---
title: "കാടാച്ചിറ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി തടസ്സം"
english_title: "Power Outage in Kadachira Electrical Section on July 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374785/kadachira-power-outage-july-27-2026`"
published_at: "2026-07-27T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a669dd01dcb2_images_(7).jpeg"
keywords: ["Kadachira", "Power Outage", "KSEB", "Electrical Section"]
---

# കാടാച്ചിറ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി തടസ്സം

> **Lead Summary:** **കാടാച്ചിറ**: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

## Article Content

**കാടാച്ചിറ**: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

*അറ്റകുറ്റപ്പണി സമയം*

*1. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ* കാരണം: എച്ച്.ടി. ലൈൻ അറ്റകുറ്റപ്പണി

പ്രദേശങ്ങൾ: ആശാരിക്കുന്ന്, വൊഡാഫോൺ കോട്ടൂർ, ഇഖ്‌റ സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധി

*2. രാവിലെ 8.30 മണി മുതൽ വൈകിട്ട് 5 മണി വരെ*

കാരണം: എൽ.ടി കേബിൾ വലിക്കുന്ന പ്രവൃത്തി

പ്രദേശങ്ങൾ: പാട്യം വായനശാല, കുണ്ടത്തില്‍മൂല, ഓ.കെ.യു.പി ട്രാൻസ്‌ഫോർമർ പരിധി

ജോലി സമയത്ത് പൂർത്തിയായാൽ നേരത്തെ വൈദ്യുതി പുനഃസ്ഥാപിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374785/kadachira-power-outage-july-27-2026`)